നശിക്കാത്ത പ്ലാസ്റ്റിക്ക് നശിപ്പിക്കും ഭൂമിയെ

ഗുരുവായൂര്‍ നഗരസഭാ പ്രദേശത്ത് എല്ലാ വിധ പ്ലാസ്റ്റിക്ക് സഞ്ചികളും, പ്ലാസ്റ്റിക്ക് കവറുകളും നിരോധിച്ചിരിക്കുന്നു . ഗുരുവായൂരിലെത്തുന്ന തീര്‍ത്ഥാടകരും പൊതുജനങ്ങളും പ്ലാസ്റ്റിക്ക് സഞ്ചികളും,  കവറുകളും കൊണ്ടുവരികയോ ഉപയോഗിക്കുകയോ സംഭരിച്ചുവെക്കുകയോ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയോ  പാടുളളതല്ല. 
നഗരസഭയുടെ ഈ മഹത് സംരഭത്തില്‍ എല്ലാവരും നഗരസഭയോട് സഹകരിക്കുക.