സ്ത്രീ പുരുഷ വോട്ടര്‍മാരുടെ എണ്ണം

പുന:ക്രമീകരിച്ച ഗുരുവായൂര്‍ നഗരസഭയുടെ അന്തിമ വോട്ടര്‍പട്ടികയിലെ സ്ത്രീ പുരുഷ വോട്ടര്‍മാരുടെ എണ്ണം

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് പുരുഷന്‍ സ്ത്രീ ആകെ
1 തൊഴിയൂര്‍ 521 581 1102
2 പിള്ളക്കാട് 663 758 1421
3 പൂക്കോട് ഈസ്റ്റ് 738 831 1569
4 ഇരിങ്ങപ്രം ഈസ്റ്റ് 711 833 1544
5 മണിഗ്രാമം 718 849 1567
6 ചൊവ്വല്ലൂര്‍പടി 725 849 1574
7 ബ്രഹ്മകുളം 640 733 1373
8 പാലബസാര്‍ 671 787 1458
9 വിളക്കുപാടം 456 569 1025
10 പാലുവായ് 658 849 1507
11 ചക്കംകണ്ടം 501 638 1139
12 പാലയൂര്‍   447 494 941
13 ഇടപ്പുള്ളി 786 812 1598
14 ഹൈസ്ക്കൂള്‍ 501 556 1057
15 മമ്മിയൂര്‍ 500 549 1049
16 കോളേജ് 604 840 1444
17 ചാമുണ്ഠേശ്വരി 401 484 885
18 ഗുരുപവനപുരി 475 488 963
19 കാരക്കാട് 646 723 1369
20 പഞ്ചാരമുക്ക് 438 502 940
21 പുതുശ്ശേരിപ്പാടം 562 699 1261
22 മാണിക്കത്ത്പടി 814 967 1781
23 നെന്മിനി 604 714 1318
24 തൈക്കാട് 652 766 1418
25 സബ്ബ്സ്റ്റേഷന്‍ 861 1040 1901
26 ഇരിങ്ങപ്രം സൗത്ത് 732 893 1625
27 തിരുവെങ്കിടം 666 721 1387
28 മഞ്ജുളാല്‍ 513 562 1075
29 കണ്ടംകുളം 648 758 1406
30 ഇരിങ്ങപ്രം നോര്‍ത്ത് 577 699 1276
31 ചൂല്‍പ്പുറം വെസ്റ്റ് 626 833 1459
32 കോട്ടപ്പടി 433 503 936
33 പൂക്കോട് വെസ്റ്റ് 556 668 1224
34 കപ്പിയൂര്‍ 706 838 1544
35 കോട്ട നോര്‍ത്ത് 620 703 1323
36 ചൂല്‍പ്പുറം ഈസ്റ്റ് 500 610 1110
37 കോട്ടസൗത്ത് 707 852 1559
38 താമരയൂര്‍ 737 834 1571
39 പേരകം 719 861 1580
40 വാഴപ്പുള്ളി 563 713 1276
41 കാവീട് സൗത്ത് 598 746 1344
42 കാരയൂര്‍ 696 806 1502
43 കാവീട് നോര്‍ത്ത് 748 847 1595
  ആകെ 26638 31358 57996