കരട് വോട്ടര്‍ പട്ടിക 2020 _ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്

2020 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ നഗരസഭയുടെ 01 മുതല്‍ 43 വരേയുള്ള വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക 20/01/2020 ന് ചാവക്കാട് താലൂക്ക് ഓഫീസ്, ഗുരുവായൂര്‍/ഇരിങ്ങപ്പുറം/തൈക്കാട്/ചാവക്കാട്/പൂക്കോട്/പേരകം വില്ലേജ് ഓഫീസുകള്‍ നഗരസഭ നോട്ടീസ് ബോര്‍ഡ്,  നഗരസഭ വെബ് സൈറ്റ് എന്നിവിടങ്ങളില്‍  പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് .

വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

AttachmentSize
Notice regarding Draft voters list .pdf704.94 KB