നഗരസഭയില്‍ മഴക്കാല പൂര്‍വ വാര്‍ഡ്‌ തല ശുചീകരണം നടത്തി

ഗുരുവായൂര്‍ നഗരസഭ വാര്‍ഡ്‌ തല ക്ലീനിങ് 11/05/19 ന് നടത്തി  സോണൽ പരിസരങ്ങളായ കോട്ടപ്പടി സെന്റർ (പൂക്കോട് സോണൽ ), തൈക്കാട് സോണൽ ഓഫീസ്,  ഗുരുവായൂരിൽ പാർത്ഥസാരഥി അമ്പലം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് ചക്കംകണ്ടംതുടങ്ങിയ  സ്ഥലങ്ങളിൽ മാസ്സ് വർക്ക് നടത്തുകയും ചെയ്തു
 

>> ചിത്രങ്ങള്‍