Archive

March 17th, 2011

പ്രധാന വെബ്സൈറ്റുകള്‍

1. Government of India Portal   www.india.gov.in
2. Ministry of Panchayati Raj, Govt. of India   www.panchayat.nic.in
3. Ministry of Urban Development, Govt. of India   www.urbanindia.nic.in
4. Ministry of Rural Development, Govt. of India   www.rural.nic.in
5. Dept. of Rural Development, Govt. of India   www.drd.nic.in
6. Census of India, Official website   www.censusindia.net
7. Government of Kerala   www.kerala.gov.in

March 7th

ആമുഖം

കേരളപിറവിയ്ക്കു മുന്‍പ് മലബാറിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശമായിരുന്ന ഗുരുവായൂര്‍, സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഈ പ്രദേശത്തിന്റെ സംസ്ക്കാരവും ചരിത്രവും ഗുരുവായൂര്‍ ക്ഷേത്രവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. ഗുരുവും വായുവും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയ ഊര് ആണ് ഗുരുവായൂരായത് എന്നാണ് പ്രസിദ്ധി.