Archive - 2011

Date
Type

May 26th

പ്ലാസ്റ്റിക്‌ നിരോധനം

“ഗുരുപവനപുരിയില്‍  പ്ലാസ്റ്റിക്‌ ക്യാരിബാഗിന് വിട തുണി സഞ്ചികള്‍ക്ക് വരവേല്‍പ്പ്”

 

May 2nd

വിവാഹ രജിസ്ട്രേഷന്‍

ഗുരുവായൂര്‍ നഗരസഭ വിവാഹ രജിസ്ട്രേഷന്‍ ( കോമണ്‍ )

കൃഷി- മത്സ്യബന്ധനം

കാര്‍ഷികമേഖലയില്‍ ഗുരുവായൂരിന് ആശ്രയമായ കൃഷിഭവന്‍ 1987ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ പ്രദേശത്ത് മണ്ണല്‍മണ്ണും നിലംനികത്തിയ സ്ഥലങ്ങളില്‍ കളികലര്‍ന്ന മണല്‍മണ്ണും കാണപ്പെടുന്നു. മുനിസിപ്പല്‍ പ്രദേശത്ത് പ്രധാനവിള തെങ്ങു തന്നെ  , വന്‍തോതിലല്ലെങ്കിലും വാഴ, പച്ചക്കറി, പയറുവര്‍ഗ്ഗങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവയും കൃഷിചെയ്തുവരുന്നു.

വ്യവസായം

കേരളത്തിന്റെ വ്യാവസായിക ഭുപടത്തില്‍ പ്രത്യേക സ്ഥാനമൊന്നും അവകാശപ്പെടാന്‍ കഴിയാത്ത ഒരു പ്രദേശമാണ് ഗുരുവായൂര്‍ . ഇവിടെ വന്‍കിട വ്യവസായങ്ങള്‍ ഒന്നും തന്നയില്ല. ചെറുകിട വ്യവസായങ്ങളുടെ കണക്കെടുക്കുമ്പോള്‍ എണ്ണത്തില്‍ നാല്‍പ്പതോളം വരുന്നുണ്ടെങ്കിലും അവയില്‍ പലതും വളരെ ഫലവത്തായി പ്രവര്‍ത്തിക്കുന്നവയല്ല. ഇവയില്‍ പലതും തന്ന നാലു ചുവരുകള്‍ക്കുളളില്‍ ഒതുങ്ങികൂടുന്നതും അക്ഷരാര്‍ത്ഥത്തില്‍ തന്ന ചെറുകിടയുമാണ്. മൂന്നാലുപേര്‍ ജോലി ചെയ്യുന്നതും , ഒരു വീടിന്റെ വരാന്തയില്‍ ഒതുങ്ങികൂടന്നവയുമായവ.

സംസ്ക്കാരം

ക്ഷേത്രപ്രവേശന സത്യാഗ്രഹവും വിളംബരവും